നില്ല്...നില്ലെന്റെ പൊന്നേ...!
നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ മുതലാണ് സ്വര്‍ണ വിലയില്‍ വര്‍ധന സംഭവിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന. 280 രൂപ കൂടി പവന് 58,080 രൂപയായി. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ മുതലാണ് സ്വര്‍ണ വിലയില്‍ വര്‍ധന സംഭവിക്കുന്നത്. സ്വര്‍ണ വില വര്‍ധിച്ചെങ്കിലും വെള്ളി വില കുറയുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി 97 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.