സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

Update: 2024-11-29 06:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 70 രൂപ കൂടി 7160 രൂപയിലെത്തി. പവന് 560 രൂപ കൂടി 57,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 7090 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില ഇപ്പോള്‍ കയറി വരികയാണ്.





Tags:    

Similar News