അമ്പമ്പോ, എന്നാലുമെന്റെ പൊന്നെ...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 640 രൂപ കൂടി വില 58,080 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 80 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 7,260 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 7180 രൂപയായിരുന്നു വില. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇതോടെ 2025ലെ ആദ്യ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ 560 രൂപയുടെ വര്‍ധനവാണുണ്ടായത്.