സ്വര്‍ണവിലയില്‍ ഇടിവ്

Update: 2025-04-07 06:28 GMT
സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ 66,280 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ ഇടിഞ്ഞ് 8285 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 6,779 രൂപയാണ്. വെള്ളി വില ഗ്രാമിന് 103 രൂപയാണ്.




Tags:    

Similar News