മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശം: പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Update: 2025-02-28 03:22 GMT
മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശം: പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോട്ടയം: മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജോർജ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇന്നലെ പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയായി.

അറസ്റ്റിലായ ജോർജ് നിലവിൽ ആശുപത്രി വാസത്തിലാണ്. ഇസിജിയിൽ വാരിയേഷൻ കണ്ടതിനേ തുടർന്നാണ് ആശുപത്രിയിൽ തുടരുന്നത്.

Tags:    

Similar News