കശ്മീരിലെ നസാകത്ത് ഭായി ജീവന്‍ രക്ഷിച്ചെന്ന് ബിജെപി നേതാവ്

Update: 2025-04-24 16:20 GMT
കശ്മീരിലെ നസാകത്ത് ഭായി ജീവന്‍ രക്ഷിച്ചെന്ന് ബിജെപി നേതാവ്

റായ്പൂര്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനിടെ പ്രദേശവാസിയായ നസാകത്ത് അലി എന്ന യുവാവ് സ്വന്തം ജീവന്‍ പണയം വെച്ച് തന്റെ ജീവന്‍ രക്ഷിച്ചെന്ന് ഛത്തീസ്ഗഡിലെ ബിജെപി നേതാവായ അരവിന്ദ് അഗര്‍വാള്‍. ആക്രമണം നടത്തുന്ന സമയത്ത് അരവിന്ദ് അഗര്‍വാളും കുടുംബവും പ്രദേശത്തുണ്ടായിരുന്നു. ''നസാകത്ത് ഭായിയുടെ ഉപകാരത്തിന് എന്ത് പകരം ചെയ്താലും മതിയാവില്ല''-അരവിന്ദ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Similar News