വഖ്ഫ് നിയമഭേദഗദതിക്കെതിരെ മണിപ്പൂരിലും വ്യാപക പ്രതിഷേധം

Update: 2025-04-06 16:41 GMT
വഖ്ഫ് നിയമഭേദഗദതിക്കെതിരെ മണിപ്പൂരിലും വ്യാപക പ്രതിഷേധം

ഇംഫാല്‍: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള കേന്ദ്ര നിയമത്തിനെതിരെ മണിപ്പൂരില്‍ വ്യാപക പ്രതിഷേധം. തൗബാല്‍ ജില്ലയിലെ ലിലോങ് പ്രദേശത്ത് 5000ല്‍ അധികം പേര്‍ റാലി നടത്തി. തൗബാലിലെ ഇറോംഗ് ചെസബ പ്രദേശത്ത് പോലിസുമായി ഉന്തും തള്ളുമുണ്ടായി. ക്ഷത്രി അവാങ് ലെയ്കായ്, കൈറാങ് മുസ്‌ലിം, കിയംഗി തുടങ്ങിയ പ്രദേശങ്ങളിലും പ്രതിഷേധ റാലികള്‍ നടന്നു.

Similar News