കൊവിഡ് ബാധിച്ച് ഡല്‍ഹി ഹൈക്കോടതി ജീവനക്കാരനായ മലയാളി മരിച്ചു
കൂത്തുപറമ്പ് സ്വദേശി രാജീവ് കൃഷ്ണന്‍ (47) ആണ് മരിച്ചത്. ഡല്‍ഹി ഹൈക്കോടതി ജീവനക്കാരനാണ്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൂത്തുപറമ്പ് സ്വദേശി രാജീവ് കൃഷ്ണന്‍ (47) ആണ് മരിച്ചത്. ഡല്‍ഹി ഹൈക്കോടതി ജീവനക്കാരനാണ്. ദില്‍ഷാദ് കോളനിയിലായിരുന്നു താമസം. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുവരുടെ എണ്ണം ഒമ്പാതിയ