മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി

Update: 2021-04-08 07:42 GMT
മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായീലിനാണ് അന്വേഷണച്ചുമതല. ഇന്നു നടന്ന സമാധാന യോഗം പോലീസ് നടപടികള്‍ ഏകപക്ഷീയമെന്ന ആരോപിച്ച് യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനമുണ്ടായത്.




Tags:    

Similar News