രക്തസാക്ഷിത്വം പാഴാവില്ല; ഹനിയ്യയ്ക്ക് ലോകത്തിന്റെ അന്ത്യാഭിവാദ്യം(ഫോട്ടോ സ്‌റ്റോറി)

ദോഹ: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹമാസ് രാഷ്ട്രീയകാര്യ സമിതി മേധാവി ഇസ്മാഈല്‍ ഹനിയ്യയ്ക്ക് ലോകത്തിന്റെ അന്ത്യാഭിവാദ്യം. ഖത്തറിലെ ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ ഖബറടക്കിയ ഇസ്മാഈല്‍ ഹനിയ്യയ്ക്കു വേണ്ടി വിവിധ രാഷ്ട്രങ്ങളില്‍ മയ്യിത്ത് നമസ്‌കാരം നടത്തി.
വിവിധ രാജ്യങ്ങളിലെ പ്രാര്‍ഥനകളുടെ ചിത്രങ്ങള്‍...

ദോഹയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് ഉള്‍പ്പെടെയുള്ളവര്‍

റാമല്ലയില്‍ നടന്ന മയ്യിത്ത് നമസ്‌കാരം

ദോഹയില്‍ ഹനിയ്യയ്ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയവര്‍