ഡല്‍ഹിയില്‍ കെമിക്കല്‍ ഫാക്റ്ററിയില്‍ വന്‍ തീപ്പിടിത്തം

Update: 2019-04-25 16:57 GMT
ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ ജില്‍മില്‍ വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്റ്ററിയില്‍ വന്‍ തീപ്പിടിത്തം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 26 ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Tags:    

Similar News