എംജി സര്‍വകലാശാല പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ ചുമതലകളില്‍ നിന്ന് നീക്കി

എംകോം ടാക്‌സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണ് നടപടി.

Update: 2019-12-13 03:32 GMT

തിരുവനന്തപുരം: എംജി സര്‍വകലാശാല പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബിനോ തോമസിനെ ചുമതലകളില്‍ നിന്ന് നീക്കി. എംകോം ടാക്‌സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണ് നടപടി. സര്‍വകലാശാലയെക്കുറിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളോട് സംസാരിച്ചെന്ന് വിശദീകരണം. താന്‍ സര്‍വകലാശാലയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്ന് ബിനോ തോമസ് പറഞ്ഞു.

Tags:    

Similar News