കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Update: 2020-08-07 03:48 GMT

കോട്ടയം: ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.


Tags:    

Similar News