കൊവിഡ് ബാധിച്ച് തൃശൂരിൽ രണ്ട് പേർ കൂടി മരിച്ചു

Update: 2020-10-30 05:18 GMT

തൃശൂർ: കൊവിഡ് ബാധിച്ച് തൃശൂർ ജില്ലയില്‍ രണ്ടു മരണംകൂടി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണത്തുകുന്ന് മുടവന്‍ കാട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (കുഞ്ഞുമോന്‍-65), വേലൂര്‍ തലക്കോട്ടുക്കര പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി (64) എന്നിവരാണ് മരിച്ചത്.

Similar News