തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ ജെറന്റോളജിക്കല്‍ സ്റ്റഡീസ് വാര്‍ദ്ധക്യകാല നേത്രപരിചരണം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വെബിനാര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ദ്ധക്യകാല നേത്രപരിചരണം എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. പദ്മജ കൃഷ്ണന്‍ സംസാരിക്കും. പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി പി വിജയന്‍ ആശംസകളര്‍പ്പിരിക്കും.
ന്നതാണ്. പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് ലിങ്കിലൂടെ പങ്കെടുക്കാം.