മധ്യപ്രദേശിലെ ഗുണയില്‍ ഹിന്ദുത്വര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യം പുറത്ത് (വീഡിയോ)

ഭോപ്പാല്‍: ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ മുസ്‌ലിം പ്രദേശങ്ങളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മധ്യപ്രദേശിലെ ഗുണയില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഒമ്പതു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
गुना, MP: हिंदूवादी दलों के प्रदर्शन में मौजूद कुछ नकाबपोशों ने मुस्लिम मोहल्लों पर कथित हमला किया, गाड़ियों में तोड़ फोड़ कि और मुस्लिम घरों पर पत्थरबाजी की!
— Muslim Spaces (@MuslimSpaces) April 14, 2025
स्थानीय मुसलमानों का आरोप है कि कुछ प्रदर्शनकारी मुस्लिम मोहल्ले के गली में घुसे और पथराव–तोड़फोड़ करके भाग निकले जिसमें… https://t.co/Bn42EcvXPX pic.twitter.com/qAFYieQ2gp
मध्य प्रदेश: फिर बिगड़ा गुना का माहौल, मुसलमानों के घर पर हुआ पथराव!
— Muslim Spaces (@MuslimSpaces) April 14, 2025
हिंदूवादी दल के सदस्यों ने मुस्लिम आरोपियों के घरों पर बुलडोजर चलाने की मांग की है. इसके साथ ही चौराहे से कलेक्ट्रेट तक पैदल मार्च लोगों ने निकाला. हालात को संभालने के लिए पुलिस के जवान तैनात किए गए.
गुना के… https://t.co/nIb7JMMJu3 pic.twitter.com/xFCXt3KZSV