പത്തനംതിട്ട കലക്ട്രേറ്റിന് ബോംബ് ഭീഷണി

Update: 2025-03-18 07:38 GMT

പത്തനംതിട്ട : പത്തനംതിട്ട കലക്ട്രേറ്റ് കെട്ടിടത്തിൽ ആർ ഡി എക്സ് വെച്ചിട്ടുണ്ടെന്ന്കലക്ട്രറുടെ ഇ-മെയിലേക്ക് ഇന്ന് രാവിലെ ഭീഷണി സന്ദേശം വന്നു വന്നത്. കലക്ടറേറ്റ് ജീവനക്കാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബോംബ് സ്കോഡും, ഡോഗ്സ്കോഡും പരിശോധന നടത്തി വരുന്നു. ഇ-മെയിലിനെ പിന്നിലുള്ളവരെ കുറച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.