സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി (വീഡിയോ)

മലപ്പുറം: വയനാട് എംപി പ്രിയങ്കാ ഗാന്ധി പാണക്കാട് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന ഇഫ്താറിലാണ് പ്രിയങ്ക പങ്കെടുത്തത്.പാണക്കാട് കുടുംബാംഗങ്ങളും പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും പ്രിയങ്കയെ സ്വീകരിച്ചു. രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Full View