പുരോഗമന കേരളം മുഴുവന്‍ ജന വിഭാഗങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതം: പി കെ ഉസ്മാന്‍
വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഒരുക്കം 2021 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: ദലിത് -ആദിവാസി -പിന്നാക്ക ജനവിഭാഗങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതമാണ് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗമന കേരളമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാന്‍. വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഒരുക്കം 2021 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.