പ്രമുഖ ഓഹരിവ്യാപാരി രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

Update: 2022-08-14 04:08 GMT

മുംബൈ: പ്രമുഖ ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 62 വയസ്സായിരുന്നു.

ദലാല്‍ സ്ട്രീറ്റിലെ ബിഗ്ബുള്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

4000 കോടി ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് മാസഗിന്റെ കണക്ക്.

ആകാശ എയര്‍സര്‍വീസിന്റെ അമരക്കാരനാണ്.

Tags:    

Similar News