എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിച്ചു

Update: 2022-09-14 02:11 GMT
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ചൊവ്വാഴ്ച ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിച്ചു. കരഘോഷങ്ങള്‍ക്കും മൊബൈല്‍ലൈറ്റുകളുടെയും ഇടയിലാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള മഞ്ചം കൊട്ടാരത്തിന്റെ കവാടങ്ങള്‍ കടന്നത്.

എഡിന്‍ബര്‍ഗില്‍ നിന്ന് പുറപ്പെട്ട മൃതദേഹം രാത്രി എട്ടുമണിയോടെയാണ് എത്തിയത്. അടുത്ത തിങ്കളാഴ്ച വെസ്റ്റ് മിന്‍സറ്റര്‍ ആബേയിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

Tags:    

Similar News