
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസിലെ ഭാത്പരയിലെ കര്‍ബല സ്മാരകത്തില്‍ ഹിന്ദുത്വര്‍ കാവിക്കൊടി കെട്ടി. രാമനവമി ആഘോഷമെന്ന പേരില്‍ ഏപ്രില്‍ ആറിനാണ് അതിക്രമം നടത്തിയത്. വാളുകളുമായാണ് ഹിന്ദുത്വര്‍ സ്ഥലത്ത് എത്തിയത്. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.
लोकेशन : भाटपाड़ा (कांकिनारा),उत्तर 24 परगनापश्चिम बंगाल
— The Muslim (@TheMuslim786) April 8, 2025
दिनांक : 6 अप्रैल
राम नवमी जुलूस के दौरान हिंदूवादियों ने कर्बला की मजार के गेट पर तलवार लहराते भगवा झंडा फहराया। pic.twitter.com/urE8TFKrTr