മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍; പോലിസ് അന്വേഷണം ആരംഭിച്ചു

Update: 2025-04-16 13:38 GMT
മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍; പോലിസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണ് ഇവ തയ്യാറാക്കിയതെന്നോ എവിടെയാണ് അച്ചടിച്ചതെന്നോ രേഖപ്പെടുത്തിയിട്ടില്ല. സംഭവം അറിഞ്ഞ പോലിസ് അന്വേഷണം ആരംഭിച്ചു.

Similar News