തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചുമൂടി; സിപിഎം നേതാവിനെതിരേ കേസ്

Update: 2025-02-07 11:26 GMT
തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചുമൂടി; സിപിഎം നേതാവിനെതിരേ കേസ്

കണ്ണുര്‍: തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയതിന് സിപിഎം നേതാവിനെതിരേ കേസ്. കണ്ണുര്‍ സിപിഎം നേതാവ് കുന്നോത്തു പറമ്പില്‍ രാജനെതിരേയാണ് കേസെടുത്തത്. ഒരു നായയെയും അതിന്റെ ആറു കുഞ്ഞുങ്ങളെയും ഇയാള്‍ കമ്പിപാര കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.ശേഷം അവയെ കുഴിച്ചു മൂടുകയായിരുന്നു.

Tags:    

Similar News