ചെങ്ങന്നൂര്‍: ഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂരിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനമേറ്റത്. ചോദ്യോത്തരം എഴുതി കാണിച്ചില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. 14 തവണയാണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ അധ്യാപികക്കെതിരേ പോലിസ് കേസെടുത്തു.