ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും; ഭക്ത ജനങ്ങളെ തടയുക സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും ദേവസ്വം മന്ത്രി

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും മന്ത്രി പറഞ്ഞു.

Update: 2021-06-18 04:32 GMT
ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും; ഭക്ത ജനങ്ങളെ തടയുക സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും മന്ത്രി പറഞ്ഞു.

ഭക്ത ജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ കര്‍മ്മങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News