മലപ്പുറം: താനൂരില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാനില്ല. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് കാണാതായത്. അശ്വതി, ഫാത്തിമ ഷഹദ എന്നീ രണ്ട് വിദ്യാര്‍ഥിനികളെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.