തിരുപ്പൂർ റീച്ച് ഫൗണ്ടേഷൻ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Update: 2025-03-18 06:50 GMT

തിരുപ്പൂർ : തിരുപ്പൂരിലെ ജീവകാരുണ്യ വേദിയായ റീച്ച് ഫൗണ്ടേഷൻ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും നടത്തി. ടി ആർഎഫ് പ്രസിഡണ്ട് ഫർവേഷ് ഉൽഘാടനം ചെയ്തു. സെക്രട്ടറി കെ സി മുനീർ,റവ:ഫാദർ അജിൻ കോശി, ഉസ്താദ് യൂസഫ്, ശ്രീകാന്ത്, കെ.പി നൗഷാദ്, അസ്ഹർ കുർദിഷ് , റഹീസ് മാഹി, അജിത് കൊയിലാണ്ടി, എന്നിവർ സംസാരിച്ചു. 600 പേർ പങ്കെടുത്തു .