നീലേശ്വരത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

Update: 2021-02-24 09:07 GMT

നിലേശ്വരം: കാസര്‍കോഡ് നീലേശ്വരത്ത് രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കിഴക്കന്‍ കൊവ്വല്‍ സ്വദേശി ചന്ദ്രന്‍, മരുമകന്‍ അഞ്ജു എന്നിവരാണ് മരിച്ചത്. റെയില്‍വേ ക്രോസ് മറികടക്കുമ്പോഴായിരുന്നു അപകടം.




Similar News