ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ

Update: 2024-06-25 12:40 GMT

കോട്ടയം: തീവണ്ടിയില്‍ വെച്ച് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ മധ്യപ്രദേശ് ബിന്‍ന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങിനെ(40) അറസ്റ്റ് ചെയ്തു. കോട്ടയം റെയില്‍വേ പോലിസാണ് അറസ്റ്റ് ചെയ്തത്. പൂനെ കന്യാകുമാരി എക്‌സ്പ്രസിലായിരുന്നു സംഭവം.

Tags:    

Similar News