മലപ്പുറം: പൊന്നാനിയില്‍ തേങ്ങ തലയില്‍ വീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈലയാണ് ചികില്‍സയിലിരിക്കെ മരിച്ചത്. മകന്‍: മുഹമ്മദ് ഗസാലി (3).