തിരുവല്ലയില്‍ യുവാവ് കുത്തേറ്റുമരിച്ചു

Update: 2025-04-14 05:04 GMT
തിരുവല്ലയില്‍ യുവാവ് കുത്തേറ്റുമരിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. അയല്‍വാസിയായ രാജനെ പോലിസ് പിടികൂടി. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലിസ് അറിയിച്ചു.

Similar News