ഗ്ലാസ് നിര ദേഹത്തു വിണ് കടയുടമ മരിച്ചു
വയനാട് റോഡിലെ വിടി ഗ്ലാസ് മാര്‍ട്ട് ഉടമ വി ടി ജമാല്‍ (45) ആണു മരിച്ചത്. മകന്‍ ജംഷീദിന് പരിക്കേറ്റു.
കുറ്റിയാടി: കടയില്‍ അടുക്കി വച്ച ഗ്ലാസുകള്‍ ദേഹത്തേക്ക് വീണ് കടയുടമ മരിച്ചു. വയനാട് റോഡിലെ വിടി ഗ്ലാസ് മാര്‍ട്ട് ഉടമ വി ടി ജമാല്‍ (48) ആണു മരിച്ചത്. മകന്‍ ജംഷീദിന് പരിക്കേറ്റു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം.