ആലപ്പുഴ ജില്ലയില്‍ ഇന്ന് 221 പേര്‍ക്ക് കൊവിഡ്

200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Update: 2020-09-06 13:31 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ച്ച 221 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

വിദേശത്തുനിന്നും എത്തിയവര്‍

സൗദിയില്‍ നിന്നെത്തിയ താമരക്കുളം, പട്ടണക്കാട്, മാന്നാര്‍, ചെറിയനാട്, മാവേലിക്കര സ്വദേശികള്‍, കുവൈറ്റില്‍ നിന്നെത്തിയ വള്ളികുന്നം സ്വദേശി, ഖത്തറില്‍ നിന്നെത്തിയ എടത്വ സ്വദേശി, യുഎഇയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ വെണ്‍മണി സ്വദേശി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍

ജമ്മുകശ്മീരില്‍ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി, ഹൈദരാബാദില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, കര്‍ണാടകയില്‍ നിന്നെത്തിയ വെണ്‍മണി സ്വദേശി, കല്‍ക്കട്ടയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മധ്യപ്രദേശില്‍ നിന്നെത്തിയ 2 അര്‍ത്തുങ്കല്‍ സ്വദേശികള്‍, മഹാരാഷ്ട്രയില്‍ നിന്നെത്തിയ രണ്ട് മാവേലിക്കര സ്വദേശികളും ഒരു കായംകുളം സ്വദേശിയും, ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ എടത്വ സ്വദേശി, പഞ്ചാബില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി, ഡല്‍ഹിയില്‍ നിന്നെത്തിയ കായംകുളം സ്വദേശി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആറാട്ടുപുഴ 22, ആലപ്പുഴ 34, തൈക്കല്‍ 4, പത്തിയൂര്‍ 1, കായംകുളം 22, താമരക്കുളം 7, മാവേലിക്കര 3, എഴുപുന്ന 10, ഭരണിക്കാവ് 5, തണ്ണീര്‍മുക്കം 7, മുളക്കുഴ 2, അമ്പലപ്പുഴ 3, അരൂര്‍ അഞ്ച്, ചേപ്പാട് 5, രാമങ്കരി ഒന്ന്, നൂറനാട് 1, പുറക്കാട് 6, പള്ളിപ്പുറം 9, കുമാരപുരം 2, ചേര്‍ത്തല 1, തൈക്കാട്ടുശ്ശേരി 3, വെളിയനാട് ഒന്ന്, തുറവൂര്‍ 6, ഹരിപ്പാട് ഒന്ന്, വണ്ടാനം 2, പള്ളിപ്പാട് 2, തലവടി ഒന്ന്, മണ്ണഞ്ചേരി 5, ബുധനൂര്‍ 2, വെണ്മണി 1, മാന്നാര്‍ 2, പാണാവള്ളി 2, ചെങ്ങന്നൂര്‍ 6, തഴക്കര ഒന്ന്, കണിച്ചുകുളങ്ങര ഒന്ന്, കഞ്ഞിക്കുഴി ഒന്ന്, മാരാരിക്കുളം 2, തകഴി ഒന്ന്, കൃഷ്ണപുരം 9, ചെന്നിത്തല 1. ഇന്ന് 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4920 പേര്‍ രോഗമുക്തരായി.ആകെ 1573 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News