അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം;മരിച്ചത് രണ്ട് മാസം പ്രായമുള്ള കുഞ്ഞ്

Update: 2022-04-24 07:43 GMT

പാലക്കാട്:അട്ടപ്പാടിയാല്‍ വീണ്ടും ശിശു മരണം. അട്ടപ്പാടി താഴെ അബ്ബന്നൂരിലെ ചീരി, രങ്കന്‍ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.


Tags:    

Similar News