കത്തറമ്മലില്‍ ബൈക്കപകടത്തില്‍ ഒരു വിദ്യാര്‍ഥി മരണപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

നുസ്‌റത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.ഇന്ന് ഉച്ചക്ക് സ്‌കൂളില്‍ നിന്നും തുവ്വക്കുന്നിലേക്ക് മൂവരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോളാണ് അപകടത്തില്‍പെട്ടത്.

Update: 2019-10-18 09:16 GMT

കൊടുവള്ളി: കത്തറമ്മല്‍ മാട്ടുലായി കോളജ് റോഡില്‍ ബൈക്ക് അപകടത്തില്‍ ഒരു വിദ്യാര്‍ഥിമരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

നുസ്‌റത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.ഇന്ന് ഉച്ചക്ക് സ്‌കൂളില്‍ നിന്നും തുവ്വക്കുന്നിലേക്ക് മൂവരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോളാണ് അപകടത്തില്‍പെട്ടത്.

Tags:    

Similar News