ചെറുകര റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണിക്കായി അടക്കുന്നു

Update: 2022-04-18 09:43 GMT
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാതയില്‍ അറ്റകുറ്റ പണി നടത്തുന്നതിനായി ബുധനാഴ്ച(20/04/2022) ചെറുകര റെയില്‍വെ ഗേറ്റ് അടക്കുന്നു.രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കും. ഗതാഗതത്തിനായി പുളിങ്കാവ്-ചീരട്ടാമല, അങ്ങാടിപ്പുറം-പരിയാപുരം, പുലാമന്തോള്‍-ഓണപ്പുട-അങ്ങാടിപ്പുറം റോഡുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Tags:    

Similar News