ഇടുക്കി ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 28 പേർക്ക്
16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
കട്ടപ്പന: ഇടുക്കി ജില്ലയിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 3
കാമാക്ഷി 1
കഞ്ഞിക്കുഴി 1
കരിങ്കുന്നം 1
കൊന്നത്തടി 7
കുടയത്തൂർ 1
കുമാരമംഗലം 1
മൂന്നാർ 6
നെടുങ്കണ്ടം 2
പള്ളിവാസൽ 1
വെള്ളത്തൂവൽ 4.
മറ്റു സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.