ഗ്യഹനാഥ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തോട്ടക്കര ത്രിവേണി വീട്ടില്‍ ഹരി നാരായണന്റെ ഭാര്യ കമലാവതി(73)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Update: 2019-06-17 12:46 GMT

പെരിന്തല്‍മണ്ണ: തോട്ടക്കര ത്രിവേണി വീട്ടില്‍ ഹരി നാരായണന്റെ ഭാര്യ കമലാവതി(73)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മക്കള്‍: ജ്യോതി (അധ്യാപിക ഗവ: കോളജ് തിരുവനന്തപുരം), ഗീത അധ്യാപിക (ഗവ:കോളജ് മലപ്പുറം), ലക്ഷ്മി. മരുമക്കള്‍: അനില്‍കുമാര്‍ അധ്യാപകന്‍ (തൂത ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ബാബു (മെഡിക്കല്‍ റപ്രസന്റേറ്റീവ്), രമേശ് അങ്ങാടിപ്പുറം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.




Tags:    

Similar News