തെലങ്കാനയില്‍ പോലിസ് ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു

Update: 2024-12-01 06:19 GMT

ഹൈദരാബാദ്: തെലങ്കാനയിലെ മുലുഗു ജില്ലയിലെ വനമേഖലയില്‍ ഇന്ന് രാവിലെ ഉണ്ടായ പോലിസ് ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു. തെലങ്കാന പോലിസിന്റെ എലൈറ്റ് നക്‌സല്‍ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്‌സും മാവോവാദികളും തമ്മിലുള്ള വെടിവയ്പിലാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്.




Tags:    

Similar News