ബിജെപി നേതാവ് ഉമാ ഭാരതി മദ്യഷോപ്പ് കല്ലെറിഞ്ഞു തകര്‍ത്തു (വീഡിയോ)
മദ്യഷോപ്പിന് മുന്നിലെത്തി ഉമാഭാരതി കല്ലെറിയുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
മുന്നിലെത്തി ഉമാഭാരതി കല്ലെറിയുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുമെന്ന് ബിജെപി നേതാവായ ഉമാഭാരതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ മദ്യശാല അടച്ചുപൂട്ടാന്‍ പ്രാദേശിക ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയെന്നും അവര്‍ പറഞ്ഞു.
'ബര്‍ഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയില്‍ നിരവധി മദ്യ ഷോപ്പുകളുണ്ട്. ഈ കടകളിലേക്ക് ഈ തൊഴിലാളികളുടെ പണമാണ് ഒഴുകുന്നത്. മദ്യശാല സര്‍ക്കാര്‍ നയത്തിന് എതിരായതിനാല്‍ സ്ത്രീകളും പ്രദേശവാസികളും എതിര്‍പ്പ് പരസ്യമാക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുമ്പ് പലതവണ ഉറപ്പ് നല്‍കിയിരുന്നു, പക്ഷേ വര്‍ഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല' മദ്യശാല കല്ലെറിഞ്ഞ് തകര്‍ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഉമാഭാരതി ട്വീറ്റ് ചെയ്തു.
1) बरखेड़ा पठानी आझाद नगर, बीएचईएल भोपाल , यहाँ मज़दूरों की बस्ती में शराब की दुकानों की शृंखला हैं जो की एक बड़े आहाता में लोगों को शराब परोसते हैं । pic.twitter.com/dNAXrh1jRY— Uma Bharti (@umasribharti) March 13, 2022
മുന്നിലെത്തിയ ഉമാഭാരതി കല്ലെറിയുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
മുന്നിലെത്തിയ ഉമാഭാരതി കല്ലെറിയുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
മദ്യഷോപ്പിന്
മുന്നിലെത്തിയ ഉമാഭാരതി കല്ലെറിയുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കകം ഇത് അടച്ചുപൂട്ടണമെന്ന് ഇന്ന് ഞാന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും ഉമാഭാരതി പറയുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി മദ്യനിരോധത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഉമാഭാരതി. ജനുവരി 15നകം സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്നും അല്ലെങ്കില്‍ വടിയുംകൊണ്ട് തെരുവിലിറങ്ങുമെന്നും കഴിഞ്ഞ വര്‍ഷം അവര്‍ പ്രഖ്യാപിച്ചിരുന്നു.