ഇടുക്കി ജില്ലയില്‍ ഇന്ന് 108 കൊവിഡ് രോഗികള്‍; 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 18 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.
ഒരു ആരോഗ്യപ്രവര്‍ത്തകനും അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 18 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 11
ആലക്കോട് 1
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 7
ചിന്നക്കനാല്‍ 2
ദേവികുളം 7
ഇടവെട്ടി 5
കഞ്ഞിക്കുഴി 4
കാഞ്ചിയാര്‍ 1
കരിങ്കുന്നം 1
കട്ടപ്പന 1
കൊക്കയാര്‍ 1
കുമാരമംഗലം 2
മണക്കാട് 2
മൂന്നാര്‍ 6
നെടുങ്കണ്ടം 3
പള്ളിവാസല്‍ 2
പീരുമേട് 3
പുറപ്പുഴ 1
തൊടുപുഴ 26
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 3
വണ്ടിപ്പെരിയാര്‍ 5
വാഴത്തോപ്പ് 9
വെള്ളത്തൂവല്‍ 1
വെള്ളിയാമാറ്റം 1.
ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍
ഇടവെട്ടി സ്വദേശികള്‍ (27, 37)
കഞ്ഞിക്കുഴി ചുരുളി സ്വദേശി (37)
ഉടുമ്പന്നൂര്‍ സ്വദേശി (32)
വാഴത്തോപ്പ് ഗാന്ധിനഗര്‍ സ്വദേശി (42)
വാഴത്തോപ്പ് സ്വദേശിനി (74)
ഉടുമ്പന്‍ചോല സ്വദേശി (29)
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (44)
മണക്കാട് അരിക്കുഴ സ്വദേശി (56)
മണക്കാട് സ്വദേശിനി (47)
തൊടുപുഴ ഒളമറ്റം സ്വദേശിനി (56)
തൊടുപുഴ കൈതക്കോട് സ്വദേശി (44)
തൊടുപുഴ മുതലക്കോടം സ്വദേശിനി (26)
തൊടുപുഴ സ്വദേശി (28)
തൊടുപുഴ ഒളമറ്റം സ്വദേശിനി (28)
പീരുമേട് വാഗമണ്‍ സ്വദേശി (47)
പീരുമേട് സ്വദേശിയായ നവജാത ശിശു
വണ്ടിപ്പെരിയാര്‍ സ്വദേശിനി (48)