ഇടുക്കിയില്‍ 157 കൊവിഡ് രോഗികള്‍; 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-11-06 13:11 GMT

ഇടുക്കി: ജില്ലയില്‍ 157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.

അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 11 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

ആലക്കോട് 1

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 8

ചക്കുപള്ളം 1

ചിന്നക്കനാല്‍ 1

ഇടവെട്ടി 8

ഏലപ്പാറ 4

കഞ്ഞിക്കുഴി 1

കരിമണ്ണൂര്‍ 6

കരിങ്കുന്നം 1

കരുണപുരം 2

കട്ടപ്പന 10

കോടിക്കുളം 3

കൊക്കയാര്‍ 1

കൊന്നത്തടി 1

കുമാരമംഗലം 1

കുമളി 7

മണക്കാട് 5

മറയൂര്‍ 2

മുട്ടം 1

നെടുങ്കണ്ടം 3

പള്ളിവാസല്‍ 5

പാമ്പാടുംപാറ 6

പീരുമേട് 2

രാജകുമാരി 2

ശാന്തന്‍പാറ 3

തൊടുപുഴ 21

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 11

ഉപ്പുതറ 3

വണ്ടന്മേട് 1

വണ്ടിപ്പെരിയാര്‍ 17

വണ്ണപ്പുറം 1

വട്ടവട 2

വെള്ളത്തൂവല്‍ 11

വെള്ളിയാമാറ്റം 1.

ഉറവിടം വ്യക്തമല്ലാതെ കേസുകള്‍

വട്ടവട സ്വദേശിനികള്‍ (39,15)

വെള്ളത്തൂവല്‍ സ്വദേശിനികള്‍ (22,44)

ഇടവെട്ടി സ്വദേശികള്‍ (46,49)

ഇടവെട്ടി സ്വദേശിനി (55)

കഞ്ഞിക്കുഴി സ്വദേശി (52)

മുട്ടം സ്വദേശി (42)

തൊടുപുഴ കുന്നം സ്വദേശി (43)

തൊടുപുഴ സ്വദേശികള്‍ (61,53,27,18)

തൊടുപുഴ കാളിയാര്‍ സ്വദേശി (53)

ചിന്നക്കനാല്‍ സ്വദേശി (37)

രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി (23)

രാജകുമാരി സ്വദേശി (31)

അയ്യപ്പന്‍കോവില്‍ കെ ചപ്പാത്ത് സ്വദേശിനി (45)

കട്ടപ്പന പാറക്കടവ് സ്വദേശിനിയായ നവജാത ശിശു

കട്ടപ്പന പാറക്കടവ് സ്വദേശിനി (24)

കട്ടപ്പന കോടാലിപ്പാറ സ്വദേശി (19)

എലപ്പാറ സ്വദേശികള്‍ (22,23,35,23)

പീരുമേട് സ്വദേശിനി (49)

Tags:    

Similar News