ഇടുക്കി ജില്ലയില്‍ 179 കൊവിഡ് രോഗികള്‍; 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ 179 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 9 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 5
അറക്കുളം 3
അയ്യപ്പന്‍കോവില്‍ 3
ചിന്നക്കനാല്‍ 4
ദേവികുളം 3
ഇടവെട്ടി 13
ഏലപ്പാറ 1
ഇരട്ടയാര്‍ 2
കാഞ്ചിയാര്‍ 2
കരിമണ്ണൂര്‍ 9
കരുണപുരം 5
കട്ടപ്പന 1
കൊക്കയാര്‍ 3
കൊന്നത്തടി 1
കുടയത്തൂര്‍ 2
കുമാരമംഗലം 2
കുമളി 1
മണക്കാട് 1
മൂന്നാര്‍ 1
നെടുങ്കണ്ടം 5
പള്ളിവാസല്‍ 4
പാമ്പാടുംപാറ 3
പീരുമേട് 4
പെരുവന്താനം 7
പുറപ്പുഴ 3
രാജകുമാരി 1
ശാന്തന്‍പാറ 2
തൊടുപുഴ 47
ഉടുമ്പന്‍ചോല 3
ഉടുമ്പന്നൂര്‍ 9
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 2
വാത്തികുടി 8
വട്ടവട 3
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 5
വെള്ളിയാമാറ്റം 9.
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി സ്വദേശിനി (46)
ദേവികുളം സ്വദേശികള്‍ (46,68)
കൊന്നത്തടി മുക്കുടം സ്വദേശി (85)
മൂന്നാര്‍ സ്വദേശി (56)
പള്ളിവാസല്‍ തോക്കുപ്പാറ സ്വദേശി (56)
പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (61)
വാത്തിക്കുടി സ്വദേശിനി (29)
വെള്ളത്തൂവല്‍ തോക്കുപാറ സ്വദേശിനി (20)
അറക്കുളം സ്വദേശി (70)
ഇടവെട്ടി സ്വദേശി (53)
കുമാരമംഗലം സ്വദേശി (45)
പുറപ്പുഴ സ്വദേശി (20)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (53)
തൊടുപുഴ സ്വദേശിനികള്‍ (27,2,49)
തൊടുപുഴ സ്വദേശികള്‍ (50,48)
ശാന്തന്‍പാറ സ്വദേശികള്‍ (17,20)
അയ്യപ്പന്‍കോവില്‍ സ്വദേശിനി (53,6)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (57)