കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,418 കൊവിഡ് ബാധിതര്‍; രോഗമുക്തി 5,540

Update: 2021-05-12 13:50 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4,418 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഓരാള്‍ക്ക് പോസിറ്റീവായി. 66 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4,351 പേര്‍ക്കാണ് രോഗം ബാധിച്ചത്.

16,309 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5540 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 28.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 47,158 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.

വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01

താമരശ്ശേരി 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 0

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 66

കോഴിക്കോട് കോര്‍പ്പറേഷന്‍ 05

ചെക്യാട് 1

എടച്ചേരി 4

ഏറാമല 1

ഫറോക്ക് 6

കടലുണ്ടി 7

കുറ്റിയാടി 1

നാദാപുരം 12

നരിപ്പറ്റ 1

ഒളവണ്ണ 3

പെരുമണ്ണ 2

പുറമേരി 9

തലക്കുളത്തൂര്‍ 1

താമരശ്ശേരി 1

തൂണേരി 7

വളയം 1

വാണിമേല്‍ 4

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 1199

അരിക്കുളം 32

അത്തോളി 40

ആയഞ്ചേരി 12

അഴിയൂര്‍ 37

ബാലുശ്ശേരി 77

ചക്കിട്ടപ്പാറ 13

ചങ്ങരോത്ത് 26

ചാത്തമംഗലം 21

ചെക്കിയാട് 67

ചേളന്നൂര്‍ 68

ചേമഞ്ചേരി 41

ചെങ്ങോട്ട്കാവ് 7

ചെറുവണ്ണൂര്‍ 26

ചോറോട് 45

എടച്ചേരി 15

ഏറാമല 29

ഫറോക്ക് 82

കടലുണ്ടി 101

കക്കോടി 72

കാക്കൂര്‍ 6

കാരശ്ശേരി 31

കട്ടിപ്പാറ 13

കാവിലുംപാറ 25

കായക്കൊടി 38

കായണ്ണ 19

കീഴരിയൂര്‍ 27

കിഴക്കോത്ത് 9

കോടഞ്ചേരി 31

കൊടിയത്തൂര്‍ 60

കൊടുവള്ളി 62

കൊയിലാണ്ടി 92

കുടരഞ്ഞി 32

കൂരാച്ചുണ്ട് 14

കൂത്താളി 9

കോട്ടൂര്‍ 62

കുന്ദമംഗലം 34

കുന്നുമ്മല്‍ 23

കുരുവട്ടൂര്‍ 63

കുറ്റിയാടി 11

മടവൂര്‍ 32

മണിയൂര്‍ 24

മരുതോങ്കര 43

മാവൂര്‍ 47

മേപ്പയ്യൂര്‍ 9

മൂടാടി 25

മുക്കം 80

നാദാപുരം 34

നടുവണ്ണൂര്‍ 43

നന്‍മണ്ട 49

നരിക്കുനി 11

നരിപ്പറ്റ 7

നൊച്ചാട് 34

ഒളവണ്ണ 152

ഓമശ്ശേരി 41

ഒഞ്ചിയം 38

പനങ്ങാട് 27

പയ്യോളി 54

പേരാമ്പ്ര 35

പെരുമണ്ണ 79

പെരുവയല്‍ 35

പുറമേരി 19

പുതുപ്പാടി 84

രാമനാട്ടുകര 83

തലക്കുളത്തൂര്‍ 57

താമരശ്ശേരി 25

തിക്കോടി 8

തിരുവള്ളൂര്‍ 33

തിരുവമ്പാടി 21

തൂണേരി 34

തുറയൂര്‍ 16

ഉള്ള്യേരി 61

ഉണ്ണികുളം 63

വടകര 105

വളയം 17

വാണിമേല്‍ 45

വേളം 29

വില്യാപ്പള്ളി 71

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 10

കോഴിക്കോട് 10

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 47158

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 321

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 83

6909 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ പുതുതായി വന്ന 6909 പേര്‍ ഉള്‍പ്പെടെ 1129920 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 432224 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 452 പേര്‍ ഉള്‍പ്പെടെ 3422 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. പുതുതായി വന്ന 472 പേര്‍ ഉള്‍പ്പെടെ ആകെ 1467 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 162478 പ്രവാസികള്‍ നിരീക്ഷണംപൂര്‍ത്തി യാക്കി.

16309 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ 1973350 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1970252 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1733931 എണ്ണം നെഗറ്റീവാണ്. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ 75 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 4017 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

Tags:    

Similar News