കയ്പമംഗലം ഗ്രാമപഞ്ചായത്ത് : 02, 05, 12, 14, 17 വാര്‍ഡുകള്‍.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: 1ാം വാര്‍ഡ് (കുഴിക്കടവ് ഭാഗം മുതല്‍ കുട്ടമംഗലം റോഡ് വരെ).
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്: 5ാം വാര്‍ഡ് (വേളക്കോട് പ്രദേശം 640 മുതല്‍ 655 വരെ വീടുകളും ശങ്കരംകണ്ടം വഴി 532 മുതല്‍ 565 വരെ വീടുകളും ഉള്‍പ്പെടുന്ന പ്രദേശം).
വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്: 08, 15 വാര്‍ഡുകള്‍.
കൊടുങ്ങല്ലൂര്‍ നഗരസഭ: 24ാം ഡിവിഷന്‍.
ഗുരുവായൂര്‍ നഗരസഭ: 4ാം ഡിവിഷന്‍ (ഇ എം എസ് റോ!ഡ് മുതല്‍ ചാട്ടുക്കുളം വരെയും കോട്ടപ്പടി സെന്ററില്‍ വാര്‍ഡ് 4 ഉള്‍പ്പെടുന്ന ഭാഗവും)
22ാം ഡിവിഷന്‍ ( ഗാന്ധിനഗര്‍ 1ാംസ്ടീറ്റ് മുതല്‍ കര്‍ണ്ണംകോട്ട് ബസാര്‍ എത്തുന്ന വരേയും കര്‍ണ്ണംകോട്ട് ബസാര്‍ മുതല്‍ പുലിമാന്തിപ്പറമ്പ് അംഗന്‍വാടി കഴിഞ്ഞുള്ള തിരിവ് വരേയും ), 34ാം ഡിവിഷന്‍ ( പാലേമാവ് പള്ളിക്ക് സമീപമുള്ള റോഡിന് ഇരുവശവും ചിറക്കല്‍ അമ്പലം റോ!!ഡ് ഭാഗവും).
പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്: 18ാം വാര്‍ഡ് (ശുചയ് റോഡ് മുതല്‍ എസ്. ടി. റോഡിന്റെ അവസാനം വരേയും പി എച്ച് സി മുതല്‍ ബീച്ചിലേക്ക് പോകുന്ന റോഡ് ഉള്‍പ്പെടുന്ന കര്‍ത്താവ് സെന്റര്‍ വരേയും), തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 08, 09 വാര്‍ഡുകള്‍, പടിയൂര ഗ്രാമപഞ്ചായത്ത് 08,11,12വാര്‍ഡുകള്‍ (08,12 വാര്‍ഡ് മുഴുവനായും). 11ാം വാര്‍ഡ് കാട്ടുപറമ്പില്‍ കോംപ്ലക്‌സിന്റെ പിന്നിലുള്ള വീട് മുതല്‍ ചരുന്തറ വരെ).
പൊയ്യ ഗ്രാമപഞ്ചായത്ത്: 3ാം വാര്‍ഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ് (ഉളുമ്പത്ത്കുന്ന് ഭാഗം).
കടപ്പുറം ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് (ഇരട്ടപ്പുഴ ഈസ്റ്റ് കണ്ണംമൂട് ഭാഗം), 13ാംവാര്‍ഡ് ( സി എച്ച് സി മെയിന്‍ റോ!ഡ് ഒഴികെ വാര്‍ഡ് മുഴുവനും)
15ാം വാര്‍ഡ് (മുഴുവനും).
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്: 11ാം വാര്‍ഡ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡ് (പള്ളിക്കുന്ന് ഹെല്‍ത്തി സെന്റര്‍ മുതല്‍ എം ജി നഗര്‍ ആശാമൂല വഴി വരെ), എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 05ാം വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡ്, മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ്
തൃശൂര്‍ കോര്‍പ്പറേഷന്‍ 29, 30 ഡിവിഷനുകള്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭ 34ാം ഡിവിഷന്‍.