തൃശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാര്‍ഡുകള്‍, പാണഞ്ചേരി 7, 8 വാര്‍ഡുകള്‍ മുഴുവനായും 6ാം വാര്‍ഡ് ഭാഗികമായും (കുതിരാന്‍ മുതല്‍ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, ചാലക്കുടി നഗരസഭ ഡിവിഷന്‍ 19, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 50.
തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു. ചില വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകള്‍ ആക്കിയപ്പോള്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:
കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാര്‍ഡുകള്‍, പാണഞ്ചേരി 7, 8 വാര്‍ഡുകള്‍ മുഴുവനായും 6ാം വാര്‍ഡ് ഭാഗികമായും (കുതിരാന്‍ മുതല്‍ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, ചാലക്കുടി നഗരസഭ ഡിവിഷന്‍ 19, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 50.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:
കുഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കൊടകര വാര്‍ഡ് 15, താന്ന്യം വാര്‍ഡ് 18, മുളങ്കുന്നത്തുകാവ് വാര്‍ഡ് 11, കാട്ടാകാമ്പാല്‍ വാര്‍ഡ് 11, ഇരിങ്ങാലക്കുട നഗരസഭ 9, 10, 12, 34, 36 ഡിവിഷനുകള്‍, വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 16.