തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Update: 2020-08-26 13:44 GMT

തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (തൃക്കൂര്‍ കൊല്ലക്കുന്ന് ഗാന്ധിനഗര്‍ കോളനി), കാടുകുറ്റി വാര്‍ഡ് 10, മറ്റത്തൂര്‍ വാര്‍ഡ് 10 (ഇത്തനോളി), കാട്ടൂര്‍ വാര്‍ഡ് 9 (ജൂബിലി നഗര്‍ വാട്ടര്‍ ടാങ്ക് റോഡ്), കോലഴി വാര്‍ഡ് 6.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:

വടക്കാഞ്ചേരി നഗരസഭ 37ാം ഡിവിഷന്‍, കൊരട്ടി വാര്‍ഡ് 8, കൈപ്പറമ്പ് വാര്‍ഡ് 15, വെങ്കിടങ് വാര്‍ഡ് 17, മേലൂര്‍ വാര്‍ഡ് 8, ചേര്‍പ്പ് വാര്‍ഡ് 4, കടങ്ങോട് വാര്‍ഡ് 6, 17, കാട്ടാകാമ്പാല്‍ വാര്‍ഡ് 11, തൃശൂര്‍ കോര്‍പ്പറേഷന്‍ 43ാം ഡിവിഷന്‍. 

Tags:    

Similar News