തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍: വലപ്പാട് ഗ്രാമപഞ്ചായത്ത് 18ാംവാര്‍ഡ്, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 4, 5 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 3, 8 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് (അമ്പലം റോഡ് ഭാഗവും), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 1, 2, 18, 19, 21 വാര്‍ഡുകള്‍, ഒരുമനയൂര്‍ഗ്രാമപഞ്ചായത്ത് 7, 9, 10 വാര്‍ഡുകള്‍.
കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:
പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് 9ാംവാര്‍ഡ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 8, 10 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 2, 8 വാര്‍ഡുകള്‍ , നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10, 11, 12, 13 വാര്‍ഡുകള്‍, കാടുകുറ്റി ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭ 9ാം ഡിവിഷന്, നടത്തറ ഗ്രാമപഞ്ചായത്ത് 4, 5 വാര്‍ഡുകള്‍, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ്.