തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Update: 2020-10-02 17:47 GMT
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:


ചേലക്കര ഗ്രാമപഞ്ചായത്ത്: 5ാം വാര്‍ഡ്, താന്ന്യം ഗ്രാമപഞ്ചായത്ത് 3, 12, 13 വാര്‍ഡുകള്‍.

അവണൂര്‍ ഗ്രാമപഞ്ചായത്ത്: 14ാം വാര്‍ഡ്.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്: 14ാം വാര്‍ഡ്.

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്: 2, 4, 7 വാര്‍ഡുകള്‍.

കാറളം ഗ്രാമപഞ്ചായത്ത്: 13, 14വാര്‍ഡുകള്‍.

മണലൂര്‍ ഗ്രാമപഞ്ചായത്ത്: 19ാം വാര്‍ഡ്.

കുഴൂര്‍ ഗ്രാമപഞ്ചായത്ത്: 1, 13 വാര്‍ഡുകള്‍.

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്: 4, 8 വാര്‍ഡുകള്‍.

ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്: 6ാം വാര്‍ഡ്.

പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത്: 14ാം വാര്‍ഡ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയ പ്രദേശങ്ങള്‍:

വരന്തരപ്പിള്ളിഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ്, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് , വലപ്പാട് ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ് , കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭ 10ാം ഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 17ാം ഡിവിഷന്‍.

Tags:    

Similar News